ഏത് സാധനവും എടുത്താൽ എടുത്ത സ്ഥലത്തുതന്നെ തിരിച്ചുവെച്ചാൽ ആവശ്യമുള്ളപ്പോൾ വീണ്ടും തിരിച്ച് എടുക്കുവാൻ കഴിയും, അതുപോലെയാണ് ബഹുമാനവും; കൊടുത്താൽ മാത്രമേ തിരിച്ച് കിട്ടുകയുള്ളൂ, സ്വയം ബഹുമാനം ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരെ ബഹുമാനിക്കുവാനും കഴിയുകയുള്ളൂ.
ശുഭദിനം നേരുന്നു…… 🙏