സാഹചര്യങ്ങൾ നോക്കി സ്നേഹിക്കുന്നവരെയല്ല നമ്മൾ സ്നേഹിക്കേണ്ടത്, ഏത് സാഹചര്യത്തിലും നമ്മളോടോപ്പം നിൽക്കുന്നവരെയാണ് നമുക്ക് വേണ്ടത്. സാഹചര്യങ്ങൾ നോക്കി സ്നേഹിക്കുന്നവരെ ഒഴിവാക്കി മുന്നോട്ട് പോവുക, ഒരു ഇല കൊഴിഞ്ഞു എന്ന് കരുതി ഒരു മരവും വീണുപോയ ചരിത്രവുമില്ല.
ശുഭദിനം നേരുന്നു……. 🙏