ഓരോരുത്തർക്കും ഈ ലോകത്ത് ഓരോ നിയോഗങ്ങളുണ്ട്, ഓരോ വ്യക്തിയും മറ്റുളളവരിൽനിന്ന് പല നിലയ്ക്കും വ്യത്യസ്തരാണ്, മറ്റുളളവർക്കുളളത് നമ്മൾക്കില്ലല്ലോ എന്ന് ചിന്തിക്കുന്നതിനുപകരം അവർക്ക് ഇല്ലാത്ത എത്ര കഴിവുകൾ നമ്മൾക്കുണ്ട് എന്ന് മനസ്സിലാക്കുകയാണ് വേണ്ടത്.
ശുഭദിനം നേരുന്നു…… 🙏