പൂക്കൾക്ക് സൂര്യപ്രകാശം എന്നപോലെയാണ് നമ്മൾ മനുഷ്യർക്ക് ചിരി എന്നത്, നമുക്കരികിലൂടെ കടന്നുവരുന്നവർക്ക് നൽകാൻ ഒന്നുമില്ലെങ്കിലും പകരംനൽകാൻ ഹൃദ്യമായ ഒരു പുഞ്ചിരിയെങ്കിലും കരുതിവെക്കുക. ചിരിക്കൂ, ലോകം നമ്മൾക്കൊപ്പം ചിരിക്കും. കരഞ്ഞാലോ, നമ്മൾ ഒറ്റയ്ക്ക് കരയേണ്ടിവരും.
ശുഭദിനം നേരുന്നു …. 🙏