നമ്മുടെ ജീവിതത്തിൽ തെറ്റുകൾ എപ്പോഴും സംഭവിച്ചുകൊണ്ടേയിരിക്കും, എന്നാൽ സ്വയം തിരുത്തുവാനും നന്നാക്കുവാനുമുള്ള പരിശ്രമം നമ്മളുടെ ഭാഗത്തുനിന്നും ഉണ്ടാവുകയും വേണം, അതിനുവേണ്ടി നമ്മളുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും നന്മകൾ നിറഞ്ഞത് ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിയ്ക്കുക.
ശുഭദിനം നേരുന്നു…… 🙏