തർക്കം കൊണ്ടോ വാദപ്രതിവാദം കൊണ്ടോ മത്സരിച്ച് അകന്നുപോകാതെ വസ്തുനിഷ്ഠമായ സമീപനത്തോടെ ചർച്ച ചെയ്ത് ഒന്നിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്, അതുകൊണ്ട് ഓരോ ദിവസവും നമ്മൾ ജീവിതത്തോട് നല്ല അനുഭവങ്ങളെ കൂട്ടിച്ചേർക്കുക, നല്ല ചിന്തകളെ ഉണർത്തുകയും ചെയ്യുക.
ശുഭദിനം നേരുന്നു…… 🙏