നമ്മളെ വിമർശിക്കുന്നവരോടുള്ള നമ്മളുടെ ക്രിയാത്മകപ്രതികരണമാണ് നമ്മളെ കറ കളഞ്ഞ വ്യക്തികൾ ആക്കുന്നത്, അതിനാൽ നമ്മളെ എതിർക്കുന്നവരോട് കൃതജ്ഞതയോടുകൂടി പെരുമാറണം, നമ്മൾക്ക് സ്വയം മാറുവാനും വളരുവാനും പ്രേരണ നല്കിയതിനാൽ അവരെ നമ്മളുടെ ശത്രുക്കളായി കാണേണ്ടതുമില്ല.
ശുഭദിനം നേരുന്നു……. 🙏