നമ്മൾ ജീവിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്, അതുകൊണ്ട് സമയബോധം പ്രധാനവുമാണ്, ഒരു പ്രവൃത്തി നിശ്ചിതസമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കണമെന്ന് തീര്‍ച്ചപ്പെടുത്തുകയും ആ സമയത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്യുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും.
ശുഭദിനം നേരുന്നു…… 🙏