ചിലർ ഹൃദയമിടിപ്പ് പോലെയാണ്. ഇടിപ്പുള്ളപ്പോൾ വിലയറിയില്ല. ഗതി മാറുകയോ നിലയ്ക്കുകയോ ചെയ്ത് തിരിച്ചറിയുമ്പോൾ, ഒരു പിടി ചാരമായ് അവർ പുകമറയിൽ അപ്രത്യക്ഷമായേക്കാം.
നിന്റെ ഓരോ
ശ്വാസത്തിലും നിന്നോട് ചേരാൻ
അവർ ആഗ്രഹിക്കുമ്പോൾ അവരെ ശ്വാസവായുവായ് തന്നെ സ്നേഹിക്കുക. എങ്കിൽ അത് നിലയ്ക്കും വരെ അവർ നിന്റെ ഓരോ കോശത്തിലും ജീവനായ്, ജീവിതമായ് പറ്റികിടക്കും..
ശുഭദിനം
അഞ്ചു അജീഷ്