നമ്മൾ എത്ര വിദ്യാസമ്പന്നരോ കഴിവുള്ളവരോ സമാധാനപ്രിയരോ സമ്പന്നരോ ആരായാലും മറ്റുള്ളവരോട് നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ജീവിതം. വഴക്കിട്ട് കാര്യങ്ങൾ നേടുന്നതിനേക്കാൾ നല്ലത് മൗനം പാലിക്കുന്നതാണ്, അതാണ് നമ്മുടെ ജീവിതവിജയവും.
ശുഭദിനം നേരുന്നു …. 🙏