ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടാകണം, ആ ലക്ഷ്യം നേടുവാനായി തുനിഞ്ഞ് ഇറങ്ങുമ്പോള്‍ ഉത്സാഹഭരിതവും ഉന്മേഷകരവുമായ ഒരു മനസ്സും ഉണ്ടാകണം, തുടക്കത്തിൽ കാണിക്കുന്ന വീറും വാശിയും പ്രസരിപ്പുമെല്ലാം അതിന്റെ അവസാനംവരെ നിലനിര്‍ത്തുവാന്‍ ശ്രദ്ധിക്കുകയും വേണം.
ശുഭദിനം നേരുന്നു…… 🙏