യഥാർത്ഥപ്രശ്നങ്ങളുടെ അടിസ്ഥാനകാരണങ്ങൾ എന്താണെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ, പരിഹാരം അറിയാവുന്നവർക്ക് മുന്നിൽ മാത്രമേ പ്രശ്നങ്ങൾ അവതരിപ്പിക്കുവാനും പാടുള്ളൂ, അല്ലെങ്കിൽ അവർ ആ പ്രശ്നങ്ങൾ ആഘോഷിക്കുകയോ സങ്കീർണ്ണമാക്കുകയോ ചെയ്യപ്പെടാം.
ശുഭദിനം നേരുന്നു……. 🙏