ചിലതെല്ലാം നല്ലതിനാണ് എന്ന് മാത്രം വിശ്വസിക്കുക, ചിലരുടെ കടന്നുവരവും ചിലരുമായുളള അടുപ്പവും ചിലരിൽനിന്നുളള അകൽച്ചയുമെല്ലാം. വേദനിപ്പിക്കുവാൻ നൂറ് പേരുണ്ട് എങ്കിൽ സന്തോഷം നൽകുവാൻ ഒരാളെ എങ്കിലും കാലം നമ്മൾക്കായി കരുതിവെച്ചിട്ടുണ്ടാകും.
ശുഭദിനം നേരുന്നു…… 🙏