നമ്മൾ ഓരോത്തരും പരസ്പരം പല കാര്യങ്ങളിലും വ്യത്യസ്ഥർ ആണ്, എന്നതിനോടൊപ്പം ഏതൊരു കാര്യം എടുത്താലും എല്ലാവർക്കും അതിനോട് ഒരേ സമീപനം ആകണമെന്നില്ല, ചിലർ നാട്ടുനടപ്പ് അനുസരിച്ച് കാര്യങ്ങൾ ചെയ്യുമ്പോൾ മറ്റുചിലർക്ക് എല്ലാറ്റിനും തനതുവഴികളും ശൈലികളും ഉണ്ടാകും.
ശുഭദിനം നേരുന്നു….. 🙏