മറ്റുള്ളവർക്കായി കരുതിവെക്കുന്നത് നല്ലത് തന്നെയാണ്, എന്നാൽ ആ കരുതൽ എല്ലാം മറന്ന് മറ്റുള്ളവർക്കുവേണ്ടി മാത്രം ആകരുത്, നാളെ ചിലപ്പോൾ അവരുടെ കരുതൽ നമ്മൾ കരുതിവെച്ചതിനോട് മാത്രമാകുന്ന സ്ഥിതി വന്നാൽ വാഴിയാധാരമാകുന്നത് കരുതിവെച്ചവർ തന്നെയായിരിക്കും.
ശുഭദിനം നേരുന്നു…… 🙏