അർഹതയില്ലാതെ ചില പദവികൾ സ്വയം ഏറ്റെടുക്കുന്നവരുണ്ട്, മറ്റുള്ളവരിൽനിന്ന് പദവി ചോദിച്ചുവാങ്ങുന്നവരുമുണ്ട്, അവരുടെ വിചാരം അവരാണ് ഏറ്റവും യോഗ്യർ എന്നാണ്, പദവികളിൽ അഹങ്കരിക്കുന്ന ഇത്തരക്കാരേയും അവരുടെ സ്ഥാനമാനങ്ങളേയും ആരും വില കൽപ്പിക്കാത്തത് അവർ അറിയുന്നില്ല, അവർ കാരണം ആ പ്രസ്ഥാനം ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
ശുഭദിനം നേരുന്നു ….. 🙏
1 Comment
🙏🙏