ആർക്കും ആരെയുംപോലെ ആകുവാൻ സാധിക്കുകയുമില്ല, ഓരോരുത്തരും തികച്ചും വ്യത്യസ്തരാണ്. കുറവുകളും നന്മകളും അറിഞ്ഞ് സ്നേഹിക്കുവാൻ പഠിക്കണം. കാരണം ജന്മംകൊണ്ട് എല്ലാവരും ശുദ്ധരാണ്, സാഹചര്യങ്ങളും അനുഭവങ്ങളുമാണ് ഓരോരുത്തരെയും അവരല്ലാതാക്കുന്നത്.
ശുഭദിനം നേരുന്നു…….. 🙏