മുഖത്തുനോക്കി സത്യം പറയുന്നവരെ നമ്മൾ വെറുക്കും എന്നാൽ ഒളിഞ്ഞിരുന്ന് കുറ്റം പറയുന്നവരെ നമ്മൾ സ്നേഹിക്കുകയും ചെയ്യും, അതാണ് ഈ ലോകം. അധികം സ്നേഹം നമ്മൾ ആർക്ക് വിളമ്പിയാലും അവസാനം എച്ചിലിന്റെ വിലയായിരിക്കും നമ്മൾക്ക് കിട്ടുകയും ചെയ്യുന്നത്.
ശുഭഞായറാഴ്ച നേരുന്നു……. 🙏