എല്ലാ കാത്തിരിപ്പുകളും സഫലമാകണമെന്നില്ല. ചിലതൊക്കെ നിരാശകൾ നൽകിയേക്കാം, ചിലതൊക്കെ ഓർമ്മകൾ മാത്രമായി മാറിയേക്കുകയും ചെയ്യും. കാത്തിരിപ്പുകളുടെ ഫലം എന്തുതന്നെയായാലും അംഗീകരിക്കുക, അതിനുശേഷം ശ്രമം തുടരുക, നല്ല നാളെകൾ കാത്തിരിക്കുന്നുണ്ട്.
ശുഭദിനം നേരുന്നു……. 🙏