ആർക്കുവേണ്ടിയും സ്വന്തം മനസ്സിനോട് ഒരു പരിധിക്കപ്പുറം വാശിപിടിക്കരുത്, കാരണം മാറ്റങ്ങൾ സംഭവിക്കാൻ നിമിഷങ്ങൾ മാത്രം മതിയെന്ന് ഓർക്കുക. ഇന്നത്തെ സന്തോഷങ്ങൾ ഇന്ന് അനുഭവിക്കാതെ നാളത്തേക്ക് മാറ്റിവെക്കരുത്, കാരണം ഇന്ന് മാത്രമേ നമ്മൾക്ക് ഉള്ളൂ, നാളെ എന്നത് ഒരു വിശ്വാസം മാത്രമാണ്.
ശുഭദിനം നേരുന്നു…….. 🙏