Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerകുറവുകൾ കാണുമ്പോൾ ബന്ധങ്ങൾ വലിച്ചെറിയുന്നവരാണ് നമ്മളിൽ പലരും, കുറവുകളെ കുളിർമഴയാക്കി ചേർത്തുപിടിക്കുന്നവർ നമ്മൾക്കിടയിൽ കുറവായിരിക്കും, സ്നേഹം ഒരു വിശ്വാസമാണ്, അത് പരിപൂർണ്ണമാകുന്നത് കുറവുകൾ അറിഞ്ഞ് സ്നേഹിക്കുമ്പോൾ മാത്രമാണ്. ശുഭദിനം നേരുന്നു….. 🙏 Post Views: 26 2