നമ്മൾ വിചാരിക്കുന്നതുപോലെ അല്ലല്ലോ ജീവിതം. നമ്മൾ എന്ത് ആശിച്ചാലും ഈശ്വരൻ ഒന്ന് വിചാരിച്ചിട്ടുണ്ട്, അതേ നടക്കുകയുള്ളൂ. കിട്ടാത്തതിനുവേണ്ടി വാശി പിടിക്കാതെ കിട്ടുന്നതുകൊണ്ട് സന്തോഷിക്കുക. വിഷമമുണ്ടാകും, സങ്കടവുമുണ്ടാകും, അതൊക്കെ സഹിക്കണം.
ശുഭദിനം നേരുന്നു……. 🙏
1 Comment
🙏