നമ്മളിൽ ചിലർക്ക് നല്ലത് അല്ലെങ്കിൽ ശരിയാണ് എന്നു പറയുന്നതിനേക്കാൾ ഇഷ്ടം തെറ്റ് കണ്ടുപിടിക്കുന്നതിലാണ്. മന:ശുദ്ധി ഉള്ളവരേ നന്നായിട്ടുണ്ട് എന്നുപറയുകയുള്ളൂ, മന:ശുദ്ധി ഇല്ലാത്തവർ എല്ലായിടത്തും തെറ്റേ കാണൂ, അവർ ജീവിതകാലം മുഴുവൻ തെറ്റുകൾ കണ്ടുപിടിച്ചുകൊണ്ടിരിക്കും.
ശുഭദിനം നേരുന്നു ….. 🙏