എന്ത് ചെയ്താലും പറഞ്ഞാലും അതിൽ എല്ലാം കുറ്റം കണ്ടെത്തി പരാതിപ്പെടുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒരിക്കലും സന്തോഷത്തോടെ ഇരിക്കുവാൻ കഴിയുകയില്ല, എപ്പോഴും നല്ല കാര്യങ്ങൾ ചെയ്യുക, നല്ലത് ചെയ്യുന്നത് ഒരു കടമ മാത്രമല്ല സന്തോഷവും കൂടിയാണ്.
ശുഭദിനം നേരുന്നു….. 🙏