Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerകാത്തിരിപ്പുകൾ വെറുതെ ആയേക്കാം എന്നു കരുതി കാത്തിരിക്കുക എന്നത് നിർത്തരുത്. ചിലതിനൊക്കെ അതിന്റെതായ സമയമുണ്ട് നമ്മളിലേക്ക് കടന്നുവരുവാൻ, അതുകൊണ്ട് എല്ലാ കാത്തിരിപ്പും നിരാശ നൽകുകയില്ല. ശുഭദിനം നേരുന്നു……. 🙏 1