നമ്മളൊന്ന് നോക്കി ചിരിച്ചാൽ തിരിച്ചൊന്ന് നോക്കുകപോലും ചെയ്യാതെ പോകുന്നവർ നമുക്കിടയിലുണ്ട്, മന:പൂർവ്വമായി ചെയ്യുന്ന ഇത്തരക്കാർ പണക്കാരെയോ പ്രമുഖരെയോ കണ്ടാൽ അങ്ങോട്ടുപോയി കൈകൊടുത്ത് കുശലം പറയുന്നവരുമാണ്. ഇവരെ ശ്രദ്ധിക്കാതിരിക്കുക, നോക്കാതിരിക്കുക, ഒരിക്കലെങ്കിലും ഇവർ എന്തിനെങ്കിലും നമ്മുടെ അടുത്തുവരാതിരിക്കില്ല.
ശുഭദിനം നേരുന്നു …… 🙏