എന്തൊക്കെ കൈവിട്ടുപോയി എന്നതിലല്ല എന്തൊക്കെ നേടുവാനുണ്ട് എന്ന ചിന്തയാണ് നമ്മളുടെ ജീവിതവഴിയിൽ പ്രകാശമായി മാറേണ്ടത്. ജീവിതത്തിൽ സ്നേഹവും വിശ്വാസവും സത്യസന്ധതയും വളരെ വിലയേറിയ അമൂല്യമായ സമ്മാനങ്ങളാണ്, ജീവിതത്തിൽ മൂല്യബോധമില്ലാത്ത ആരിൽനിന്നും ഇതൊന്നും പ്രതീക്ഷിക്കുകയും ചെയ്യരുത്.
ശുഭഞായറാഴ്ച നേരുന്നു…… 🙏