ഇന്നലെ എന്തുചെയ്യുവാൻ സാധിച്ചില്ല എന്ന് ഓർത്തു വിഷമിച്ചു സമയം കളയാതെ ഇന്ന് എന്തുചെയ്യുവാൻ കഴിയും എന്നതിനെക്കുറിച്ച് ഓർക്കുക. ഇന്ന് മറക്കുവാൻ ശ്രമിച്ചതെല്ലാം നാളെ ഓർത്തെടുക്കുവാൻ കഴിഞ്ഞേക്കും പക്ഷെ ഇന്ന് നഷ്ടമായതൊന്നും നാളെ തിരിച്ചുകിട്ടിയെന്ന് വരില്ല.
ശുഭദിനം നേരുന്നു…….🙏