ആരെയും നിബന്ധനകൾ വെച്ചോ വ്യവസ്ഥകൾ വെച്ചോ സ്നേഹിക്കരുത്, അത്തരം സ്നേഹബന്ധങ്ങൾ എപ്പോഴും താൽക്കാലികവും പക്വത ഇല്ലാത്തതുമായിരിക്കും, ഒരു കാരണവുമില്ലാതെ ഒന്നിനുവേണ്ടിയുമല്ലാതെ സ്നേഹിക്കണം എങ്കില്‍ മാത്രമേ അത് ആത്മാര്‍ത്ഥസ്നേഹമാവുകയുള്ളൂ.
ശുഭദിനം നേരുന്നു…….. 🙏
