Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഎല്ലാ ബന്ധങ്ങളും നിലനിൽക്കുന്നത് ദൃശ്യമോ അദൃശ്യമോ ആയ ചില കാരണങ്ങളുടെ പേരിലാണ്, പൊരുത്തക്കേടുകൾക്കും നീരസങ്ങൾക്കുമപ്പുറം പരസ്‌പരം ചേർത്ത് നിർത്തുന്ന ഒരു കാരണമെങ്കിലും കണ്ടെത്തുവാൻ ആകാത്തവർ അകലങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏 Post Views: 24 1