എല്ലാവരും ഈ ലോകം വിട്ടു പോകും. അതിനിടയിൽ കിട്ടുന്ന സമയം നമ്മൾക്ക് സന്തോഷത്തോടെ ഇരിക്കാം, പരസ്പരം സ്നേഹിച്ചും കലഹിച്ചും ഇണങ്ങിയും പിണങ്ങിയും കഴിയുകയും ചെയ്യാം. ആരും പരസ്പരം വെറുപ്പ് സമ്പാദിക്കാതെ ഇരിക്കുവാൻ നമ്മൾക്ക് ഒന്നായി ദൈവത്തോട് പ്രാർത്ഥിക്കാം.
ശുഭദിനം നേരുന്നു……. 🙏
