നമ്മളുടെ ഉള്ളതും ഇല്ലാത്തതുമായ തെറ്റുകൾ കണ്ടെത്തുവാനും അത് പ്രചരിപ്പിക്കുവാനും നമ്മൾക്ക് ചുറ്റും ഒരുപാട് പേരുണ്ടാകും, എന്നാൽ നമ്മളുടെ ശരികളും ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളും കണ്ടെത്തുവാനും അത് പറയുവാനും ഒരിക്കലും മറ്റൊരാൾ വരികയില്ല, അതിന് നമ്മൾ മാത്രമേ കാണുകയുമുള്ളൂ.
ശുഭഞായറാഴ്ച നേരുന്നു……. 🙏
