ഇരുട്ടില്ലാതെ നക്ഷത്രങ്ങൾക്ക് തിളങ്ങുവാനാവില്ല അതുപോലെ വേദനകളില്ലാതെ ജീവിതവും പ്രകാശിക്കുകയില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എല്ലാവർക്കും എല്ലാവരെയും ഇഷ്ടമാണ്, സുന്ദരമായ മുഖങ്ങൾ എല്ലായിടത്തും ഉണ്ടെങ്കിലും മനോഹരമായ മനസ്സുകൾ കണ്ടെത്തുവാൻ പ്രയാസമാണ്.
ശുഭദിനം നേരുന്നു……. 🙏
