പിന്നിലേക്ക് നോക്കിയാൽ എല്ലാം നമ്മളിൽനിന്ന് അകന്നുപോവുകയേ ഉള്ളു. മുന്നിലേക്ക് നോക്കുക, എല്ലാം നമ്മളെ തേടിവരും. അതുപോലെ അറിവിനോട് തർക്കിക്കാം, അറിവില്ലായ്മയോട് തർക്കിക്കരുത്. വിശപ്പ് മാറിയതിനുശേഷം കിട്ടുന്ന ആഹാരം കൊണ്ടോ മനസ്സ് വേദനിച്ചതിനുശേഷം കിട്ടുന്ന സ്നേഹംകൊണ്ടോ ഒരു കാര്യവുമില്ല.
ശുഭദിനം നേരുന്നു…… 🙏
