തുറന്നുപറയുന്ന ചില കാര്യങ്ങൾ മനസ്സിലെ ഭാരം കുറയ്ക്കും, ഉള്ളിലെ സ്നേഹം വർദ്ധിപ്പിക്കുകയും ചെയ്യും. തുറന്ന് സംസാരിക്കുവാൻ അൽപ്പസമയം മാറ്റിവെക്കുവാൻ നമ്മൾക്ക് സാധിക്കണം, അത്തരം മാറ്റിവെക്കലുകൾ ബന്ധങ്ങളുടെ ആഴം വർധിപ്പിക്കുകയും ബന്ധങ്ങളെ തമ്മിൽ ചേർത്തുനിർത്തുകയും ചെയ്യും.
ശുഭദിനം നേരുന്നു…… 🙏
