നമ്മൾക്ക് ആരുമില്ല എന്ന് ഓർത്ത് ഭൂഃഖിക്കുന്നതിലും നല്ലത് നമ്മൾ ആർക്കും ഭാരമാകുന്നില്ല എന്ന് ഓർത്ത് സന്തോഷിക്കുന്നതാണ്, ഒരാളുടെ സന്തോഷം കളഞ്ഞ് നമ്മൾ അവരോടൊപ്പം നടക്കുന്നതിനേക്കാൾ നല്ലത് നമ്മളുടെ സങ്കടങ്ങളുമായി തനിയെ നടക്കുന്നതാണ്.
ശുഭദിനം നേരുന്നു…… 🙏
