യാത്ര കഴിഞ്ഞിട്ടാകാം, ജോലി കഴിഞ്ഞിട്ടാകാം, എല്ലാം ചെയ്ത് തീർത്തിട്ടാകാം, എന്നൊക്കെ കാരണങ്ങൾ നിരത്തി നമ്മൾ മാറ്റിവെക്കുന്ന ചിലതുണ്ട്. ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ചില സംസാരങ്ങൾ, ചില പുഞ്ചിരികൾ, ചില തുറന്നുപറച്ചിലുകൾ തുടങ്ങിയവ. അത്തരത്തിലുള്ള മാറ്റിവെക്കലുകൾ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയേക്കാം.
ശുഭദിനം നേരുന്നു…… 🙏
