ചന്ദനമരങ്ങൾ നിറഞ്ഞുനിൽക്കുന്ന കാട്ടിലൂടെ ഒഴുകിയെത്തുന്ന കാറ്റിന് സ്വഭാവികമായും ചന്ദനത്തിന്റെ സുഗന്ധമായിരിക്കും, എന്നാൽ മാലിന്യങ്ങൾക്കിടയിൽനിന്നും വരുന്ന കാറ്റിൽ വമിക്കുന്നത് ദുർഗന്ധമായിരിക്കും, ഇവിടെ കുറ്റം കാറ്റിന്റേതല്ല മറിച്ച് സഞ്ചരിച്ച വഴിയുടേതാണ്, സഞ്ചരിക്കുന്ന വഴികളാണ് ശുദ്ധിയും വിശുദ്ധിയും നിർണ്ണയിക്കുന്നത്.
ശുഭദിനം നേരുന്നു……. 🙏
