അത്രയും അടുത്ത ബന്ധങ്ങളിൽനിന്ന് ചെറിയ ഒരു സങ്കടകാര്യം ഉണ്ടാവുമ്പോൾ നമ്മൾക്ക് ഭയങ്കര ദുഃഖമുണ്ടാകും, അതുകൊണ്ട് ആരുമായും കൂടുതൽ അടുക്കുമ്പോൾ ശ്രദ്ധിക്കുക, എല്ലാത്തിനും ഒരു പരിധി വെയ്ക്കുക, പരിധിയില്ല എങ്കിൽ വിഷമിക്കുന്നത് നമ്മളാകും.
ശുഭദിനം നേരുന്നു…… 🙏
