രക്ഷിക്കാനിറങ്ങുന്നവർ രണ്ടു പാഠങ്ങൾ പഠിക്കണം, രക്ഷപ്പെടുത്താനും രക്ഷപ്പെടാനും. സന്മനസ്സുള്ളതുകൊണ്ടുമാത്രം രക്ഷകരാകാൻ കഴിയില്ല, സമർത്ഥരല്ലെങ്കിലും സദുദ്ദേശ്യത്തോടെ പ്രവർത്തിക്കുവാൻ കഴിയുന്നവർക്ക് മാത്രമേ രക്ഷകരാകാൻ കഴിയുകയുള്ളൂ.
ശുഭദിനം നേരുന്നു ……. 🙏
