കൂടെ ഉള്ളപ്പോൾ ആരും ആരെയും മനസ്സിലാക്കുവാൻ ശ്രമിക്കാറില്ല, എന്നാൽ വിട്ടകന്ന് ദൂരേക്ക് പോയതിന് ശേഷമായിരിക്കും അവർ എന്തായിരുന്നു എന്നും എങ്ങനെ ആയിരുന്നു എന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുന്നത്. അവർ നൽകിയ പരിഗണന, പങ്കുവെച്ച സ്നേഹം, അവരുടെ സാന്നിദ്ധ്യം, അവർ നൽകിയ ആശ്വാസ നിമിഷങ്ങൾ എല്ലാമെല്ലാം അപ്പോഴായിരിക്കും തിരിച്ചറിയുകയും ചെയ്യുക.
ശുഭദിനം നേരുന്നു…… 🙏
