ചിരിക്കുന്ന മുഖങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദുഃഖമില്ല എന്നല്ല, മറിച്ച് അതു കൈകാര്യം ചെയ്യാൻ അവർ പഠിച്ചിരിക്കുന്നു എന്നാണ്. എന്തൊക്കെ പഠിച്ചാലും എത്ര അറിവുണ്ടെങ്കിലും അടുത്ത നിമിഷം ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് അറിയുവാൻ കഴിവില്ലാത്ത നിസ്സാഹയരാണ് നമ്മൾ എല്ലാവരും.
ശുഭദിനം നേരുന്നു……. 🙏
