ഒരായിരം നല്ല മുഖങ്ങൾ കണ്ടേക്കാം, അതിൽ അപൂർവ്വം ചില മനസ്സുകളിൽ മാത്രം കാണുവാൻ കഴിയുന്ന ഒന്നാണ് ആത്മാർത്ഥത, അങ്ങനെയുള്ള ജീവിതത്തിൽ ധനമായാലും സ്നേഹമായാലും ആവശ്യക്കാർക്ക് ആവശ്യമുള്ള അളവിൽ കൊടുക്കുമ്പോൾ മാത്രമേ അതിന് വില ഉണ്ടാവുകയുള്ളൂ.
ശുഭദിനം നേരുന്നു……. 🙏
