Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerആയുസ്സിന്റെ ഓരോ ദിവസവും കൊഴിഞ്ഞുവീഴുമ്പോൾ ആത്മാർത്ഥതയോടെ ചേർത്തുനിർത്തിയ പലരും അപരിചിതരായി മാറിയേക്കാം, എന്നാൽ ദൈവം എന്ന കരവിരുതുകാരൻ നമ്മൾക്കായി കാത്തുവെച്ചിട്ടുണ്ടാകും നമ്മളെക്കാൾ നമ്മളെ അറിയുന്ന നല്ലൊരു കൂട്ട്. ശുഭദിനം നേരുന്നു…… 🙏 Post Views: 34 1