ഓർക്കുവാനും ഓർമ്മകൾ പങ്കിടുവാനും ശാസിക്കുവാനും സഹായിക്കുവാനും സ്വതന്ത്രമായി പെരുമാറുവാനും എന്തും പരസ്പരം പറയുവാനും പറ്റുന്ന നല്ല ബന്ധങ്ങൾ ജീവിതത്തിൻ്റെ സൗന്ദര്യമാണ്, എന്നിട്ടും എത്ര മറന്നിട്ടും മറക്കുവാൻ പറ്റാത്ത ഒരു ഓർമ്മയായി പലരും നമ്മളിൽ നിലനിൽക്കുന്നത് തന്നെയാണ് നമ്മുടെ ജീവിതം.
ശുഭദിനം നേരുന്നു….. 🙏
