ജീവിച്ചിരിക്കുമ്പോൾ എല്ലാം തനിക്ക് സ്വന്തമാക്കണം എന്ന് ചിന്തിക്കുന്നവരും അതിനായി പെടാപ്പാട് പെടുന്നവരുമുണ്ട്, എന്നാൽ മരിക്കുമ്പോൾ ഉടുതുണിപോലും തനിക്ക് എടുക്കുവാൻ കഴിയില്ല എന്ന സത്യം മറക്കുകയും ചെയ്യുന്നു, ധനത്തോടും ഭൗതികസുഖത്തോടുള്ള അത്യാർത്തി അവരെ സത്യവും ധർമ്മവും മറക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ശുഭദിനം നേരുന്നു….. 🙏
