Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerപ്രതികരണം പലരിലും വ്യത്യസ്തമായിരിക്കും, വികാരത്തിന് പ്രാധാന്യം കൊടുക്കുന്നവർ വളരെവേഗം പ്രതികരിക്കും, വിവേകപൂർവ്വം ചിന്തിക്കുന്നവർ സാവധാനത്തിലായിരിക്കും പ്രതികരിക്കുക, ചിലയിടത്ത് മൗനവും മികച്ച പ്രതികരണമായിരിക്കും. ശുഭഞായറാഴ്ച നേരുന്നു……. 🙏 Post Views: 18 2