ചെയ്യുന്നതെല്ലാം സൽകർമ്മകളാണെന്ന വ്യാജേന പലരും സ്ഥാനങ്ങളും അവസരങ്ങളും സമ്മാനങ്ങളും ചോദിച്ചുവാങ്ങുന്നു, സത്യമറിയാത്തവർ ഇത്തരക്കാർക്ക് അവസരങ്ങൾ ഒരുക്കികൊടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് ഇവിടങ്ങളിൽ സംഭവിക്കുന്നതെന്ന് പൊതുജനങ്ങൾ അറിയുകയും പ്രതികരിക്കുകയും വേണം.
ശുഭദിനം നേരുന്നു ……. 🙏
