വീട്

രാത്രി ബാൽക്കണിയിൽ ഇരുന്ന് ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുമ്പോൾ പിന്നിലൊരു കാൽപ്പെരുമാറ്റം. തിരിഞു നോക്കിയപ്പോൾ പെങ്ങളാണ്.  ഓള് ബാൽക്കണിയിൽ വന്നിരുന്നു പുറത്തോട്ട് നോക്കിയിരിക്കാൻ തുടങ്ങി. ഞാൻ ഫോണിൽ തോണ്ടൽ തുടർന്നു. ഇടക്കിടക്ക്‌ ഓള് എന്നെ നോക്കുന്നുണ്ട്. …

Read More

ഡോക്ടർ രവി സക്കറിയ എന്നെഴുതിയ ബോർഡിൻ്റെ എതിർവശത്തെ പച്ച കസേരയിൽ അനിത രാജീവ്…

വളവിനപ്പുറത്ത് ബസിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചം പ്രത്യക്ഷപ്പെടുന്നുണ്ടോ എന്ന് നോക്കി അവളുടെ  കഴുത്ത് വേദനിച്ചു തുടങ്ങി. ഭാഗ്യത്തിന് മൊബൈൽ ഫോണിൽ…

ഉമ്മാന്റെ മയ്യിത്തു കട്ടിലും ചുമന്നുകൊണ്ട് തക്ബീറും ചൊല്ലി അവർ പള്ളിക്കാട്ടിലേക്കു നടക്കുമ്പോൾ നേരം ത്രിസന്ധ്യയോടടുത്തിരുന്നു. ഇരുളിൽ മയങ്ങാൻ തയ്യാറായി നിൽക്കുന്ന…

റൂമിലേക്ക് പോകുന്ന വഴി, ജയിൽ ഗേറ്റിൻ്റെ പുറത്ത് നിന്ന് ഒരു പാക്കറ്റ് ചപ്പാത്തി വാങ്ങി. ചെന്നിട്ട് ചോറ് വെച്ച് വരുമ്പോഴേക്കും നേരം വൈകും…

അന്നും അടുക്കളയിൽ നിന്ന് ആയിശുമ്മയുടെ ഒച്ച പൊന്തിച്ചുള്ള സംസാരം കേട്ടാണ് ബഷീറുണർന്നത്.   ഇന്നും ഉമ്മയും മരുമോളും തമ്മിൽ വഴക്കാണ്.…

ഒരു കുഞ്ഞ് ജനിക്കുകയെന്നാൽ ഒരു കുടുംബത്തെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. തന്നെ വളക്കാപ്പ് പോലെയുള്ള ചടങ്ങുകൾ നടത്തി കുഞ്ഞിനെ വരവേൽക്കാൻ…

ഓഫീസ് കഴിഞ്ഞ് തിരക്കുള്ള ബസിലേക്ക് ഞാനും അഭിരാമിയും കയറുമ്പോഴേക്കും മഴ തോർന്നിരുന്നു. “എന്ത് പെയ്ത്തായിരുന്നു? ഇത് കർക്കിടക മാസമല്ലേ? എന്നിട്ടും…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP