ജീവിതം

പിണങ്ങി ഉറങ്ങുന്നതിനേക്കാൾ നല്ലത് ഇണങ്ങി ഉറങ്ങുന്നതാണ്, ഉണരുമ്പോൾ പുഞ്ചിരിയുണ്ടാകണം, ഒരുപിണക്കവും ഒരു രാവിനപ്പുറം പോകരുത്, നമ്മുടേത് ചെറിയ ജീവിതമല്ലേ? അതിൽ വലിയ പിണക്കങ്ങൾ ഒന്നും നമുക്ക് വേണ്ട. ശുഭഞായറാഴ്ച നേരുന്നു …… 🙏

Read More

നല്ല പെങ്കിടാങ്ങള് പ്രണയത്തെപ്പറ്റി രതിയെപ്പറ്റി സ്വയംഭോഗത്തെപ്പറ്റി ഒന്നും മിണ്ടില്ലെത്രെ. സ്വന്തം മേനിയെക്കുറിച്ച്…

നിന്റെ ഓർമ്മകളൊക്കെ അവസാനിക്കട്ടെ എന്ന് കരുതിയാണ് മനസ്സിന്റെ മൂലയ്ക്ക് കുഴിച്ചിട്ടത് പക്ഷെ മനസ്സിന്റെ…

ആദ്യമായി മണി ചെയിൻ എന്ന സംഭവം എങ്ങനെയാണെന്ന് ഞാനറിയുന്നത് കുറെ വർഷങ്ങൾക്ക് മുമ്പാണ്. ഓൾടെ വകേലൊരു കുഞ്ഞമ്മ അന്ന് ഒരു…

 ടീ… മിനീ.. നീയറിഞ്ഞാ? ന്ത്…? നമ്മടെ സന്തോഷില്ലേ… ആ… സന്തോഷെന്നു കേട്ടതും ഡെസ്കിൽ ചാഞ്ഞു കിടന്നിരുന്ന ദീപ പിടഞ്ഞുണർന്നു. “അവനേ……

രാവിലെ അടുക്കള ജോലികളെല്ലാം ധൃതിയിൽ തീർത്ത് മക്കളെ സ്കൂളിലേക്ക് വിട്ടു, ഒരു കാക്ക കുളിയും കഴിഞ്ഞുവന്ന് സാരി ഞൊറിഞ്ഞുടുക്കുമ്പോൾ അവൾ…

മമ്മൂക്ക ഒരു ഇന്റർവ്യൂവിൽ നടൻ ശ്രീ. മുരളിയെക്കുറിച്ച് പരാമർശിച്ചത് ഞാനിന്ന് കാണാനിടയായി. അദ്ദേഹം മമ്മൂക്കയുടെ ഫോൺ കോളുകൾ എടുത്തതേയില്ല. എത്ര…

നീണ്ട ഇരുപതുവർഷങ്ങൾക്കിപ്പുറം ജനിച്ചുവളർന്ന നാട്ടിലേക്കൊരു യാത്ര തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരിക്കൽ ഹൃദയംമുറിഞ്ഞുപോകുന്ന വേദനയോടെയാണെങ്കിലും വേരുകളെല്ലാം അടർത്തിമാറ്റി, ഇനിയൊരു മടക്കമില്ലെന്ന് മനസ്സിൽ…

“ജോലിക്ക് പോകാൻ കുഞ്ഞ് തടസ്സം…. പങ്കാളിയുമായി അകന്നു താമസിക്കുന്ന അമ്മ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി…” “ഭർത്താവുമായുള്ള വിവാഹമോചന…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP